Translate

Wednesday, 27 March 2013

ജയന്‍ കെ. ചെറിയാന്‍ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്‌നവും അതിനെ തുടര്‍ന്ന് ദളിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുമാണ് പറയുന്നത്. പാപ്പിലിയോ ബുദ്ധ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ദലിത് തീവ്രവാദത്തിന്റെ വസ്തുത അന്രേഷിക്കുകയാണ് മീഡിയ വണ്‍......




No comments:

Post a Comment