Translate
Friday, 16 May 2014
Thursday, 15 May 2014
Opening ceremony BUDDHA GRIHA,2014may15 ,thonnaikalTVPM
മഹാപൂര്‍ണിമ ദിനത്തില്‍ ഡി.എച്ച്.ആര്.എം സ്ഥലത്ത് താല്‍ക്കാലിക മന്ദിരം(ബുദ്ധ ഗൃഹ) ചെയര്‍പേഴ്സണ്‍ സെലീനപ്രക്കാനം ഉദ്ഘാടനം നിര്‍വഹിക്കുന്നു.
for more photos click this link:
Wednesday, 14 May 2014
DHRM സ്ഥലത്ത് താല്‍ക്കാലിക ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ
DHRM സ്ഥലത്ത് താല്‍ക്കാലിക ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (2014മെയ്15 ബുദ്ധപൂര്‍ണിമ ദിനം)
തിരുവനന്തപുരം: ആറ്റിങ്ങല്‍ കഴക്കൂട്ടം ദേശീയപാതയോട് ചേര്‍ന്ന് തോന്നയ്ക്കല്‍ 16ാം മൈലില്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്സ് മൂവ്മെന്റിന്റെ സ്ഥലത്ത് ഔദ്യോഗിക മന്ദിരം''ബുദ്ധ ഗൃഹ'' യുടെ നിര്‍മ്മാണത്തിനു മുന്നോടിയായി പണികഴിപ്പിക്കുന്ന താല്കാലിക കെട്ടിടത്തിന്റെ വിവധ ദൃശ്യങ്ങള്‍. മെയ് 15 നാളെ 1:30ന് ബുദ്ധപുരോഹിതന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന മന്ദിരോദ്ഘാടനം DHRM ചെയര്‍പേഴ്സണ്‍ സെലീനപ്രക്കാനം നിര്‍വഹിക്കും. തുടര്‍ന്ന് DHRM കുടുംബങ്ങളുടെ മാഹാപൂര്ണിമാഘോഷവും നാടന്‍പാട്ടും ഉണ്ടായിരിക്കും

Sunday, 4 May 2014
Subscribe to:
Posts (Atom)