കൂടുതല്‍ ചിത്രങ്ങള്‍ക്ക്:https://www.facebook.com/media/set/?set=a.246090472217078.1073741852.107801369379323&type=1
Translate
Sunday, 29 December 2013
DHRM 6th annual conference 26-december-2013
കൂടുതല്‍ ചിത്രങ്ങള്‍ക്ക്:https://www.facebook.com/media/set/?set=a.246090472217078.1073741852.107801369379323&type=1
Sunday, 8 December 2013
നേറ്റീവ് ബുദ്ധിസ്റ്റ് കലണ്ടര്‍ പ്രകാശനം
ഇന്ത്യക്കാര്‍ എങ്ങിനെ കഴിയണം?... എപ്പോള്കഴിക്കണം?... ജനനംമുതല്‍ മരണം വരെ എങ്ങനെയായിരിക്കണം.......???' എന്നുകല്പ്പിച്ച വൈദേശിക ആര്യന്മാര് നൂറ്റാണ്ടുകള്‍ ജാതി വ്യവസ്ഥയില്‍ നടപ്പിലാക്കിയ 'ഭാരതീയ ബ്രാഹ്മണ കലണ്ടര്‍' ജനാധിപത്യ വ്യവസ്ഥിതിയിലും മാറ്റപെട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് സാമൂഹികഅധികാരം ഇന്നും ബ്രാഹമണിസത്തിന്റെ കയ്യില്‍ ഭദ്രമായിരിക്കുന്നത്. ഇതിനെ നിരാകരിച്ച് തദ്ദേശിയരുടെ പൂര്വ്വികസംസ്ക്കാരത്തില് ചിട്ടപെടുത്തിയ ബൗദ്ധവര്ഷ കലണ്ടര്‍ ('നേറ്റീവ് ബുദ്ധിസ്റ്റ് കലണ്ടര്‍') തിരികെ കൊണ്ടുവരുന്നു.........!DHRMന്റെ 6ാം വാര്ഷികസമ്മേളനദിനത്തില് (2013 ഡിസംബര്‍ 26ന്) തിരുവനന്തപുരം വിവേകാനന്ദസെന്റിനറി ഹാളില്‍ കലണ്ടര്പ്രകാശനം നടത്തുന്നു....
Subscribe to:
Posts (Atom)