Translate
Friday, 15 October 2010
Tuesday, 12 October 2010
Monday, 27 September 2010
ഡി.എച്ച്.ആര്.എം നാലായിരത്തോളം സീറ്റുകളില്‍ ഒറ്റക്ക് മല്‍സരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ തദ്ദേശ തിരഞ്ഞടുപ്പില്‍ ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ ഒറ്റക്ക് മല്‍സരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഡി.എച്ച്.ആര്.എം മല്‍സരിക്കുന്നത്. വിവിധ വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത്. ബ്ലോക്ക്് ഡിവിഷനുകളിലാണ് സംഘടന മല്‍സരിക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രമായ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പാര്‍ലിമെന്റ് മണ്ഡലമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് സംവരണസിറ്റില്ലലാതെ ഇത്രയധികം ദലിതര്‍ മല്‍സര രംഗത്തിറങ്ങുന്നത്. ഏട്ടുജില്ലകളിലെ നാന്നൂറ് പഞ്ചായത്തുകളിലായി നാലായിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. സ്ഥാനാര്‍ത്ഥികളില്ലാത്തിടത്ത് അതത് ജില്ലാ സമിതികള്‍ ഉചിതമായ തീരുമാനമെടുക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക എറണാകുളത്ത് സംസ്ഥാന കമ്മിറ്റി പുറത്തിറക്കി.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ദലിത് ഹ്യൂമന്‍ റൈറ്റ്സ്മൂവ്മെന്റ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തിറങ്ങിയത്. 2007ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ തുടങ്ങിയ ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റിന്റെ പ്രവര്‍ത്തനം കുറഞ്ഞവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഭൂരിപക്ഷം കോളനികളിലും സജീവമായി. 2009 സെപ്തബറില്‍ നടന്ന വര്‍ക്കലിലെ കൊലപാതകവും കൊല്ലം കോടതിതീപിടുത്തമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ സംഘടനക്ക് നേരെ ചുമത്തി. ദലിത് കോളനികളിലെ ഡി.എച്ച്.ആര്.എമ്മിന്റെ സ്വാധീനം തകര്‍ക്കാനാണ് ദലത തീവ്രവാദംകെട്ടിചമച്ചതെന്ന് ഡി.എച്ച്.ആര്.എം ആരോപിച്ചിരുന്നു.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ദലിത് ഹ്യൂമന്‍ റൈറ്റ്സ്മൂവ്മെന്റ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തിറങ്ങിയത്. 2007ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ തുടങ്ങിയ ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റിന്റെ പ്രവര്‍ത്തനം കുറഞ്ഞവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഭൂരിപക്ഷം കോളനികളിലും സജീവമായി. 2009 സെപ്തബറില്‍ നടന്ന വര്‍ക്കലിലെ കൊലപാതകവും കൊല്ലം കോടതിതീപിടുത്തമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ സംഘടനക്ക് നേരെ ചുമത്തി. ദലിത് കോളനികളിലെ ഡി.എച്ച്.ആര്.എമ്മിന്റെ സ്വാധീനം തകര്‍ക്കാനാണ് ദലത തീവ്രവാദംകെട്ടിചമച്ചതെന്ന് ഡി.എച്ച്.ആര്.എം ആരോപിച്ചിരുന്നു.
Saturday, 28 August 2010
ദലിത് കുഞ്ഞിനെപോലും തീവ്രവാദിയാക്കുന്നു സലിനാ പ്രക്കാനം
സലിനാപ്രക്കാനാവുമായി അഭിമുഖം
ഡോള്‍ ന്യൂസ്.കോം
ഇവിടെ ക്ലിക്ക് ചെയുക.
http://www.doolnews.com/interview-with-saleena-prakkanam.html
ഡോള്‍ ന്യൂസ്.കോം
ഇവിടെ ക്ലിക്ക് ചെയുക.
http://www.doolnews.com/interview-with-saleena-prakkanam.html
Sunday, 22 August 2010
--------------- മനുമനസ്----------------
കമ്യുണിസ്റ്റ് ഭരണകൂടവും മാധ്യമങ്ങളും ദലിതര്‍ ജനാധിപത്യം സംസാരിച്ച് തുടങ്ങിയപ്പോള്‍ നടത്തപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കവി സംസാരിക്കുന്നു.....
വേട്ടക്കാര്‍ പറഞ്ഞു പരസ്പരം
"സീസണ് മോശം"ഇരകളെ കിട്ടുന്നില്ല!
ഭരണ വേട്ടക്കാരും മാധ്യമവേട്ടക്കാരും
ഇരകളെ വീഴ്ത്തിയ ചരിത്ര രീതികള്‍
ആവര്‍ത്തിച്ചു വായിച്ചു.
മനുവിന് വേട്ടയില്‍
ദലിതരെ വീഴ്ത്താന്‍ ആയിരം വഴികള്‍
മാര്‍ക്സിസ്റ്റ് വേട്ടക്കാര്‍ക്കോ ഏകവഴി.
പാര്‍ട്ടിയിലാക്കി
പട്ടിയെപ്പോലെ തളയ്ക്കുക.
ഇപ്പോള്‍ അതും തളര്‍ന്നു;
വേട്ടനടക്കുന്നില്ലല്ലോ!
ജനാധിപത്യം,നിയമം,
അംബേദ്ക്കര്‍,അയ്യന്‍കാളി
തിരിച്ചറിവിന് മാര്‍ഗ്ഗം
ഇരകള്‍ നേടിയെടുത്തു!!
മനുവിന് രക്തം മാര്‍ക്സിസ്റ്റായാല്‍
വേട്ടമറക്കണ മെന്നോ?
പാടില്ല അതു പാടില്ല.
നീതിമാനും വേട്ടക്കാരായ് മാറട്ടെ!?
ദലിതരെന്നും ഇരകളായിതുടരട്ടെ?
തത്തു.
Tuesday, 17 August 2010
ചെങ്ങറ സമര ഭൂമിയില്‍ നിന്ന് ഡി. എച് . ആ. എര്മ്മില്ലേക്ക്
Xncp-h-\-´-]pcw: km[p-P\ hntam-N\ ap¶-Wn-bpsS {]hÀ¯-\-§-fn \n¶pw sN§-d-k-ac kanXn sk{I-«dn Øm\¯v \n¶pw cmPn sh¨v ZenXv lyqa¬ ssdävkv aqhvsaân(-Un.-F-¨v.-BÀ.-Fw) kPoh {]hÀ¯-I-bm-Im³ Xocp-am-\n-¨-Xmbn Adn-bn-¡p-¶p. Ignª aq¶v hÀj-ambn sN§-d-bn \S-¡p¶ kacw kÀ¡m-cp-ambn Dm-¡n-b. [mc-W-bn ka-c-¡mÀ¡v ]«bw \ÂIn hcp¶ kml-N-cy-¯n kacw hnP-b-¯nsâ H¶mw L«w ]qÀ¯n-bm-¡n-bn-cn-¡p-¶p. ISp¯ ]oU-\-§Ä Gäp-hm§n Bbn-c-¡-W-¡n\v BZn-hm-kn-Ifpw ]«n-I-Pm-Xn-¡mcpw DÄs¸-sS-bpfvf IpSpw-_-§Ä \S-¯nb sFXn-lm-kn-I-amb kacw \ÂInb A\p-`-h-cm-jv{Sob ]mT-§-fmWv Xs¶ Un.-F-¨.-B-cv.-Fw-þsâ {]hÀ¯-\-§-fn-tebv¡v ASp-¸n-¨-Xv. ASn-¨-aÀ¯-s¸-«-h-tcmSpw Zen-X-tcmSpw PmXn-ta-[m-hn-Ifpw apJym-[mcm cmjv{Sob {]Øm-\-§fpw XpS-cp¶ Ah-K-W-\-bp-tSbpw NXn-bp-tSbpw {]Xn-^-e-\-am-bn-cp¶ sN§d ka-c-t¯m-SpÅ Ch-cpsS \ne-]mSv CXp-aq-e-amWv ZoÀL-Im-e-ambn kacw XpS-tcn h¶-Xv. `qan In«n-b-Xp-sImv am{Xw ]cn-l-cn-¡m³ Ign-bp-¶-X-Ã- Zen-X-cpsS {]iv\-§Ä. Ah-cpsS Ah-Im-i-§fpw `qanbpw kwc-£n-¡m-\pÅ Adnhpw A[n-Im-c-hp-amWv Zen-XÀ¡v thXv kmaqly hnÚm-\-¯n-epsS tamN\w {]Jym-]n-¡p¶ Un.-F-¨v.-BÀ.-Fw-þ tNÀ¶v Zen-XÀ¡m-bpÅ {]t_m-[\ ¢mkp-IÄ¡v t\XrXzw \ÂIpw. IgnªIme-§-fn Zen-X-cpsS Ah-Imi ka-c-§Ä¡v BßmÀ°-amb ]n³Xp-W-\ÂInb kwL-S-\-Ifpw kmwkvIm-cnI {]hÀ¯-Icpw am[y-a-§fpw Zen-X-cpsS hnÚm\w t\Sm-\pÅ {]hÀ¯-\-¯n\v sFIy-ZmÀVyw {]Jym-]n-¡-W-sa¶v A`yÀ°n-¡p-¶p.
Friday, 6 August 2010
ഡി വൈ എഫ് ഐക്ക് സംഘപരിവാരത്തിന്റെ ശബ്ദം ഡി.എച്ച്.ആര്.എം
Subscribe to:
Posts (Atom)





