Translate
Monday, 2 June 2014
DSS പ്രവര്‍ത്തകര്‍ 'ബുദ്ധ ഗൃഹ' സന്ദര്‍ശിച്ചപ്പോള്‍....(262014)
DSS പ്രവര്‍ത്തകര്‍ 'ബുദ്ധ ഗൃഹ' സന്ദര്‍ശിച്ചപ്പോള്‍....(262014)
for more photos click this link
https://www.facebook.com/media/set/?set=a.296228943869897.1073741867.107801369379323&type=1
Friday, 16 May 2014
Thursday, 15 May 2014
Opening ceremony BUDDHA GRIHA,2014may15 ,thonnaikalTVPM
മഹാപൂര്‍ണിമ ദിനത്തില്‍ ഡി.എച്ച്.ആര്.എം സ്ഥലത്ത് താല്‍ക്കാലിക മന്ദിരം(ബുദ്ധ ഗൃഹ) ചെയര്‍പേഴ്സണ്‍ സെലീനപ്രക്കാനം ഉദ്ഘാടനം നിര്‍വഹിക്കുന്നു.
for more photos click this link:
https://www.facebook.com/media/set/?set=a.290561577769967.1073741866.107801369379323&type=1
Wednesday, 14 May 2014
DHRM സ്ഥലത്ത് താല്‍ക്കാലിക ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ
DHRM സ്ഥലത്ത് താല്‍ക്കാലിക ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (2014മെയ്15 ബുദ്ധപൂര്‍ണിമ ദിനം)
തിരുവനന്തപുരം: ആറ്റിങ്ങല്‍ കഴക്കൂട്ടം ദേശീയപാതയോട് ചേര്‍ന്ന് തോന്നയ്ക്കല്‍ 16ാം മൈലില്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്സ് മൂവ്മെന്റിന്റെ സ്ഥലത്ത് ഔദ്യോഗിക മന്ദിരം''ബുദ്ധ ഗൃഹ'' യുടെ നിര്‍മ്മാണത്തിനു മുന്നോടിയായി പണികഴിപ്പിക്കുന്ന താല്കാലിക കെട്ടിടത്തിന്റെ വിവധ ദൃശ്യങ്ങള്‍. മെയ് 15 നാളെ 1:30ന് ബുദ്ധപുരോഹിതന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന മന്ദിരോദ്ഘാടനം DHRM ചെയര്‍പേഴ്സണ്‍ സെലീനപ്രക്കാനം നിര്‍വഹിക്കും. തുടര്‍ന്ന് DHRM കുടുംബങ്ങളുടെ മാഹാപൂര്ണിമാഘോഷവും നാടന്‍പാട്ടും ഉണ്ടായിരിക്കും
happy maha poornima...
Sunday, 4 May 2014
തിരുവനന്തപുരം: വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ ഒറ്റൂര്‍ ഡിവിഷനില്‍ മെയ് 22ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ DHRM സ്ഥാനാര്‍ത്ഥി E.K.മണിയെ വിജയിപ്പിക്കുക.
തിരുവനന്തപുരം ജില്ലാപഞ്ചായത്തില്‍ നാവായിക്കുളം ഡിവിഷനില്‍ മെയ് 22ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ DHRM സ്ഥാനാര്‍ത്ഥി വിജയയെ വിജയിപ്പിക്കുക.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)